🐓🐥🐥🐥🐥🐥🐥
ഒരിക്കൽ തള്ള കോഴിയും കുഞ്ഞുങ്ങളും നടന്നു പോവുകയായിരുന്നു.
അപ്പോൾ
🐥കുഞ്ഞ് കോഴി 🐓തള്ള കോഴിയോട് ചോദിച്ചു :
ഈ മനുഷ്യന്മാർക്ക് പല പല പേരുണ്ടല്ലോ.
🧔🏻ശങ്കരൻ,
🧒🏾ദാസപ്പൻ,
🧑🏻ഗോപാലൻ,
👱🏻♂സുലൈമാൻ,
👨🏻മത്തായി എന്നൊക്കെ.......
🐥അതെന്താ നമുക്ക് മാത്രം വെറും കോഴി എന്ന് പേര്?
🐓അപ്പോൾ തള്ള കോഴി പറഞ്ഞു :
മോളെ, മനുഷ്യർക്ക് ജീവിച്ചിരിക്കുമ്പോൾ മാത്രമേ കുറെ പേരുകൾ ഉള്ളു.
മരിച്ചു കഴിഞ്ഞാൽ ഒറ്റ പേരെ ഉള്ളു,
*ശവം*
😏😏😏😏😏😏😏😏
🐓നമ്മൾ കോഴികൾക്ക് മരിച്ചു കഴിഞ്ഞാൽ പലേ പേരും ഉണ്ട്,
🐓ചിക്കൻ ചില്ലി,
🐓ചിക്കൻ തന്തൂരി,
🐓ചിക്കൻ 65,
🐓 ചിക്കൻ ടിക്ക,
🐓 പെപ്പർ ചിക്കൻ.......
😁😁😁😁😁😁😁
No comments:
Post a Comment