🚊 " *റയിൽവേ സ്റ്റേഷനിൽ ഭയങ്കര തിരക്ക് "*
ബംഗാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് ഞാൻ വിചാരിച്ചു ക്രിസ്തുമസ് ന്യു ഇയർ ഒക്കെ ആയത് കൊണ്ട് ആയിരിക്കുമെന്ന്
അന്വേഷിച്ചപ്പോൾ പറയുവാ ഭാര്യയുമായി ഉടനെ തിരിച്ചുവരുമെന്ന്
*"ഏതോ ഒരു ഭയങ്കര മതിൽപണി കിട്ടിയിട്ടുണ്ട് പോലും*😄😂😄 "
No comments:
Post a Comment