സന്യാസി

ഒരിക്കല്‍ ഒരാള്‍ രാത്രിയില്‍ കാറോടിച്ചു പോകവേ വണ്ടി കേടായി  വഴിയിലായി. 🚗
അടുത്ത് ഒരു സെമിനാരി കണ്ട് അയാള്‍ അവിടേക്ക് നടന്നു.⛪.


അവിടേക്കു ചെന്ന അയാള്‍, കാര്‍ കേടായ വിവരം പറഞ്ഞിട്ട് രാത്രി അവിടെ തങ്ങാൻ പറ്റുമോ എന്നു ചോദിച്ചു.


ശെമ്മാശന്‍മാര്‍  (സന്യാസികൾ) അയാള്‍ക്ക് അത്താഴവും നല്‍കി, 🍚🍲, 'കാര്‍ നന്നാക്കാന്‍ ആളെയും വിളിച്ചു.🔧🚗.


രാത്രി അയാള്‍ ഉറക്കത്തിലായപ്പോള്‍💤, അപരിചിതമായ എന്തോ ശബ്ദങ്ങള്‍ കേട്ടു💬.



പിറ്റേന്നു രാവിലെ അയാള്‍ രാത്രി കേട്ട ശബ്ദങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സന്യാസിമാര്‍ ഇങ്ങനെ പറഞ്ഞു.....



ഞങ്ങള്‍ക്ക് അത് നിങ്ങളോട് പറയാനാവില്ല, കാരണം- നിങ്ങള്‍ ഒരു സന്യാസി അല്ലല്ലോ...!

അയാള്‍ക്ക് വലിയ നിരാശ തോന്നി😞.പക്ഷേ, സന്യാസിമാരോട് നന്ദിയും പറഞ്ഞ് അയാള്‍ പുറപ്പെട്ടു🚗.


കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം........!!!!



അയാള്‍ പോവുന്ന വഴിക്ക് പഴയ സെമിനാരി കണ്ട് അവിടെ ഇറങ്ങി⛪.



സന്യാസിമാര്‍ അയാളെ സ്വീകരിച്ചു, ഭക്ഷണം നല്‍കി, അന്നു രാത്രി അവിടെ താമസിപ്പിച്ചു.



അന്നു രാത്രിയിലും അയാള്‍ ഉറക്കത്തില്‍ പഴയ അതേ അപരിചിത ശബ്ദങ്ങള്‍ കേട്ടു.


പിറ്റേന്നു പ്രഭാതത്തില്‍🌞 അയാള്‍ താന്‍ കേട്ട ശബ്ദത്തെക്കുറിച്ച് ചോദിച്ചെങ്കിലും, ഒരു സന്യാസിയോടല്ലാതെ അതു പറയാനാവില്ലെന്ന മറുപടി കേട്ട് നിരാശനായി.



പക്ഷേ, അതു കണ്ടുപിടിക്കുവാന്‍ ഞാന്‍ ശ്രമിക്കും എന്ന് അയാള്‍  പറഞ്ഞു.




അതിനായി ഒരു സന്യാസിയാവാനും അയാള്‍ തീരുമാനിക്കുയും, എങ്ങനെയാണ് സന്യാസിയാവുന്നത് എന്ന് അവരോട് തന്നെ ചോദിക്കുകയും ചെയ്തു.




അതിനായി നിങ്ങള്‍ ഈ ലോകം 🌍 മുഴുവന്‍ സഞ്ചരിച്ച് നെല്ലിന്‍റെ ഇലകളുടെ  🌾ആകെ എണ്ണവും മരുഭൂമിയിലെ മണല്‍ത്തരികളുടെ🔎 എണ്ണവും അറിഞ്ഞിട്ടു വരണം എന്ന് സന്യാസിമാര്‍ പറഞ്ഞു.



അപ്പോള്‍ മാത്രമേ നിങ്ങളൊരു സന്യാസി ആവുകയുള്ളൂ....!!!







അങ്ങനെ അയാള്‍ തന്‍റെ ദൗത്യം ഏറ്റെടുത്തു.








നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ ആ സെമിനാരിയില്‍ തിരിച്ചെത്തി⛪.



എന്നിട്ട് പറഞ്ഞു,,,



ഞാന്‍ ഈ ലോകം🌍 മുഴുവന്‍ സഞ്ചരിച്ച് നിങ്ങള്‍ പറഞ്ഞതിനൊക്കെ ഉത്തരം കണ്ടെത്തി.



145,236,284,232 നെല്ലിന്‍റെ ഇലകള്‍🌾.

പിന്നെ....

231,281,219,999,129,382 മണല്‍ത്തരികളും ആണ് ഈ ലോകത്ത്🌏.



സമ്മതിച്ചു..... നിങ്ങള്‍ ഇപ്പോള്‍ ഒരു സന്യാസി ആയിരിക്കുന്നു....!!!




നിങ്ങള്‍ക്കു ഞങ്ങള്‍ ശബ്ദത്തിന്‍റെ📡 രഹസ്യം പറഞ്ഞുതരാം.

അങ്ങനെ സന്യാസിമാര്‍ അയാളെ ഒരു വാതിലിനു മുന്നില്‍ കൊണ്ടു പോയി. അത് തടി കൊണ്ടുള്ള വാതിലായിരുന്നു.







അയാള്‍ ആ വാതില്‍ തുറന്നു.











അപ്പോള്‍ അതാ മറ്റൊരു തടി വാതില്‍

അയാള്‍ അതും തുറന്നു



പിന്നെ ഒരു ഇരുമ്പ് വാതില്‍






അതിനു പിറകില്‍ രത്നവാതില്‍🚪






സ്വര്‍ണ വാതില്‍


വെള്ളി വാതില്‍

വജ്ര വാതില്‍







വീണ്ടും വാതില്‍,🔑


അതാ മറ്റൊരു വാതില്‍






അതും തുറന്നു🔓,






വീണ്ടുമൊരു വാതില്‍

അതും തുറന്നു


അവസാനത്തെ വാതില്‍ തുറന്നപ്പോള്‍ ആ കാഴ്ച കണ്ട് അയാള്‍ ഞെട്ടി😳


. . . .






. . . .






. . . .






. . . .










☝😐😶 പക്ഷേ, അയാള്‍ക്ക് അത് നിങ്ങളോട് പറയാന്‍ ആവില്ല, കാരണം.....

നിങ്ങള്‍ ഒരു സന്യാസി അല്ലല്ലോ....!!!!
😂😂😂😂😂😂😂😂😂😂😂😂😂😂

No comments:

Post a Comment