ഭാര്യ....നിങ്ങൾ വരുമ്പോൾ പച്ചക്കറി വാങ്ങി വരണേ🍏🍏..
ങ് ഹാ പിന്നെ ഷഫ്ന നിങ്ങളെ കുറിച്ച് ചോദിച്ചിരുന്നു..😍
ഭർത്താവ്... ഏത് ഷഫ്ന???🤔
ഭാര്യ...ഒരു ഷഫ്നയും ഇല്ലാ.🙄.നിങ്ങൾ മെസേജിന്ന് റിപ്ലെ തരാൻ വേണ്ടി വെറുതെ പറഞ്ഞതാ...😄😄.
ഇന്നലെ വരെ വാട്ട്സ് അപ്പിലും എഫ് ബിയിലും കിടന്ന് കറങ്ങിയ മെസേജ് ഇത്രയായിരുന്നു...പക്ഷെ അതിന്റെ ബാക്കി കൂടി ഉണ്ട്....😄😄😄😄
ഭർത്താവ്.. ശെരി ഞാൻ വാങ്ങി വരാം.. പക്ഷെ ഞാൻ വരാൻ കുറച്ച് വൈകും ..എന്റെ കൂടെ ഷജ്ന ഉണ്ട്....😍😍
ഭാര്യ... ഏത് ഷജ്ന?😓😓
ഭർത്താവ്.. അതൊക്കെ രാത്രി വന്നിട്ട് പറയാം
ഭാര്യ... നിങ്ങളിപ്പൊ എവിടെ??
ഭർത്താവ്.. ഞാൻ പച്ചക്കറി മാർക്കറ്റിൽ ഉണ്ട്.
ഭാര്യ..ഒകെ എന്നാ ഞാൻ ഇപ്പൊ അങ്ങോട്ട് വരാം....
കുറച്ച് കഴിഞ്ഞിട്ട് ഭാര്യ..നിങ്ങളെവിടെ ..ഞാൻ പച്ചക്കറി മാർക്കറ്റിൽ ഉണ്ട്..😞😞😞😞
ഭർത്താവ്...ഹിഹിഹി..ഞാൻ ഓഫിസിൽ തന്നെയാ..നീ എന്തായാലും പച്ചക്കറി മാർക്കറ്റിൽ വന്നില്ലേ ഇനി വേണ്ട സാധനങ്ങൾ വാങ്ങി നേരെ വീട്ടിലേക്ക് വിട്ടോ...😂😂
കളി ഞങ്ങൾ ഭർത്താക്കന്മാരോടും വേണ്ട..😀🌟👍🏼
No comments:
Post a Comment