*ഓണ പരീക്ഷ 2018*
1. അത്തം ------------- നു പൊന്നോണം
( പത്തിന് , പത്തരക്ക് , പതിനൊന്നേ കാലിന് )
2. ---------------ലിയുടെ ഓര്‍മ്മക്ക് വേണ്ടിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്-
( മാവേ, പ്ലാവേ, ബ്രൂസ് )
3. അത്തം പത്തിന് ------------------- ണം
( പോന്നോ , വന്നോ, പൊക്കോ )
4. ------------------ വിറ്റും ഓണം ഉണ്ണണം
( കാര്‍, പറമ്പ്, കാണം)
5. ഓണത്തപ്പനെ സ്നേഹം കൊണ്ട് നമ്മള്‍ വിളിക്കുന്ന പേരാണ് ''ഓണത്തപ്പാ ---------------------------''
( സ്ലിം ബ്യൂട്ടീ, കുടവയറാ, സിക്സ് പായ്ക്കെ )
6. മാവേലി നാട് വാണിടും കാലം മാനുഷരെല്ലാം ----------------- പോലെ
( 1 , 2.5 , 7.98 )
7. മാവേലിയെ പാതാളത്തില്‍ ചവിട്ടി തഴ്ത്തിയത്തിനു നമ്മള്‍ വിഷമിക്കുന്നതിന് പകരം പൂക്കളം ഇടുന്നത് എന്തിനാണെന്ന് അഞ്ചു വരിയില്‍ കുറയാതെ ഉപന്യസിക്കുക.
8. 'ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും' ;– കവി എന്തിനാണ് ചിങ്ങമാസം വരെ വെയിറ്റ് ചെയ്യുന്നത് എന്ന് വിശദമാക്കുന്ന ഒരു ഖണ്ഡിക എഴുതുക
ഏവര്‍ക്കും ഓണാശംസകള്‍ !
😌🍻🍾🍱🥘🍇🤸🏻♂🤼♂
No comments:
Post a Comment