ശീമക്കൊന്ന* *ഉപ്പേരി

*ശീമക്കൊന്ന* *ഉപ്പേരി* 

ശീമക്കൊന്നയില കൊണ്ട്‌ ഒന്നാം തരം ഉപ്പേരി വെക്കാം.

മഗ്നീഷ്യം കാൽസ്യം,ഇരുമ്പ്‌,
ഫോസ്ഫറസ്‌ തുടങ്ങി അനേകം മൂലകങ്ങളുടെ നല്ലൊരു ഉറവിടമാണിത്‌.

ഇലകൾ പൊട്ടുമ്പോഴുണ്ടാകുന്ന ഗന്ധമാണു സത്യത്തിൽ നമ്മെ ശീമക്കൊന്നയിൽ നിന്ന് അകറ്റുന്നത്‌.

ഇതൊഴിവാക്കാൻ....

ആവശ്യമായ അത്രയും.ഇലകൾ ശേഖരിച്ച്‌ മഞ്ഞൾ വെള്ളത്തിൽ അൽപം.വിനാഗിരി ചേർത്ത്‌ അൽപസമയം ഇലകളിൽ ഒഴിച്ച്‌ നനച്ചുവെക്കണം.

ഇരുപതുമിനിറ്റു കഴിഞ്ഞാൽ ഇത്‌ സാധാരണ മറ്റ്‌ ഇലകൾ പോലെ പാകം ചെയ്യാവുന്നതാണു.

തേങ്ങ ചുരണ്ടിയത്‌ ചേർത്ത്‌ മധുരച്ചീര പാകം ചെയ്യുന്ന അതേ രീതിയിലാണു ഇതും പാകം ചെയ്യേണ്ടത്‌.

ഇളം കറുപ്പ്‌ നിറമാകുമ്പോൾ വാങ്ങിവെച്ച്‌ ചൂടാറിയ ശേഷം

അടുക്കള വാതിലിലൂടെ

വളപ്പിലേക്ക്‌ വലിച്ചെറിയുന്നതാണുത്തമം.

😜😀😀😀😀

No comments:

Post a Comment