വിവാഹ സര്‍ട്ടിഫിക്കറ്റ്

🤣

ഭര്‍ത്താവ് : ഞാന്‍ മരിക്കുമ്പോള്‍ കുഴിയില്‍ നമ്മുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടി വെക്കണം..

ഭാര്യ : അതെന്തിനാ സ്വര്‍ഗ്ഗത്തില്‍ വല്ല അപ്സരസ്സുകളും വളക്കാന്‍ വന്നാല്‍ കല്യാണം കഴിച്ചതാന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാനാണോ?

ഭര്‍ത്താവ് : പിന്നേ കോപ്പാണ്.ഇത്രയും നാൾ നരകത്തിലായിരുന്നു എന്ന സർട്ടിഫിക്കറ്റ് കാണിച്ച് സ്വർഗ്ഗം ചോദിക്കാനാണ്. ശിക്ഷ ഇളവ് തന്നാലോ...😂😃😃😃😄😜

No comments:

Post a Comment