CCTV

👨‍🔬വല്ലിപ്പ:

"ഞാൻ നിന്റെ പ്രായത്തിൽ രണ്ടു രൂപയും കൊണ്ട് ചന്തയിൽപ്പോയാൽ
വീട്ടിലേക്കാവശ്യമുള്ള
സോപ്പ്, എണ്ണ, തേങ്ങ ചായപ്പൊടി, പഞ്ചസാര
മുതലായ സകല സാധനങ്ങളും കൊണ്ടുവരുമായിരുന്നു.

👷കുഞ്ഞുട്ടി: 

"ഇപ്പോൾ എല്ലാ കടകളിലും CCTV
ഉള്ളതിനാൽ ആ പരിപാടി നടക്കൂല വല്ലിപ്പാ"

😂😂

No comments:

Post a Comment