😬അസുഖം വന്ന് ആശുപത്രിയിലായ വിലാസിനിയുടെ ചന്തിക്ക് സൂചി വെക്കുന്നതിനിടയിൽ നഴ്സ് :-
"തൊഴിലുറപ്പാണ് പണി, അല്ലേ?"
വിലാസിനി : -
"അതെ.. സിസ്റ്റർക്കത് എങ്ങനെ ഇത്ര പെട്ടന്ന് മനസ്സിലായി?"!😉🤔😜
നഴ്സ്:-
"സൂചി ഒടിഞ്ഞു ... ഒടുക്കത്തെ തഴമ്പാണ്....... ഒരേ ഇരിപ്പല്ലേ......! "😄😁🎈💥🎉
No comments:
Post a Comment