ലീവിന് വന്ന പട്ടാളക്കാരൻ

പട്ടാളത്തീന്ന് 10 ദിവസ ലീവിന് മിനിഞ്ഞാന്ന് വന്നതേയുള്ളൂ. അടുക്കളയിലും, തുണിയലക്കുന്നിടത്തുമൊക്കെ അവളെ തോണ്ടിയും, നുള്ളിയും നടന്നു. ഇന്നലെ സന്ധ്യക്ക് വീട്ടിലെ പിടക്കോഴിയെ പൂവൻ വീടിനകത്തുടെ ഓടിക്കുമ്പൊ അമ്മ ചോദിക്കുവാ." എന്റെ കോഴീ നീയും പട്ടാളത്തിലായിരുന്നോന്ന്. !! ഞാനങ്ങ് വല്ലാണ്ടായിപ്പോയി...😛😝😜😄😆😂

No comments:

Post a Comment