ഇന്നലെ ശക്തിയായ മഴയും കാറ്റുമുള്ള രാത്രിയില്‍ നനഞ്ഞ് കുളിച്ച് ഒരു ഹോട്ടലിലെത്തി. പൊറോട്ടയും ബീഫ് കറിയും പാര്‍സല്‍ തരാൻ ആവശ്യപ്പെട്ടു....
ന്റെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് വെയിറ്റര്‍ ചോദിച്ചു?
"സാറിന്റെ കല്യാണം കഴിഞ്ഞതാണോ?"
ഇത് കേട്ടപ്പോഎനിക്ക് വെയിറ്ററുടെ മുഖത്ത് ആഞ്ഞോരടി കൊടുക്കാനാ തോന്നിയത് ..
കൺട്രോൾ വരുത്തി അവനോടു പറഞ്ഞു ..
“ഏതെങ്കിലും അമ്മയോ അച്ഛനോ തന്റെ മകനെ ഈ കൊടും കാററത്തും മഴയത്ത് പൊറോട്ടയും ബീഫ് കറിയും വാങ്ങാന്‍ പറഞ്ഞു വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോട തെണ്ടി ".....😋😉😛
No comments:
Post a Comment