ഉണരൂ ഉപഭോക്താവേ ഉണരൂ !

🔘നടത്തം🚶ആയുസ്സ് വർധിപ്പിക്കും..!♻അപ്പൊ നാട് മുഴുവനും നടക്കുന്ന പോസ്റ്റ്മാൻ മരിക്കൂലെ..?😇
🔘തടി കുറക്കാൻ നീന്തൽ🏊ഉത്തമം...!♻ജീവിതകാലം മുഴുവൻ നീന്തുന്ന തിംമിംഗലം🐋മെലിയുലെ...?
🔘വെജിറ്റബിൾ ആരോഗ്യത്തിന് നല്ലത്..!
♻വെജിറ്റബിൾ മാത്രം കഴിക്കുന്ന മുയൽ ജീവിക്കുന്നത് 5 വർഷം...??
🔘ഒരു പണിയും എടുക്കാതെ ആമ ജീവിക്കുന്നത് 150 വർഷം.. ചിന്തിക്കൂ..വെറുതെ പണിക്ക് പോയി ആയുസ്സ് കുറയ്ക്കണോ
🔘 കുളിച്ചാൽ ശരീരത്തിലെ നാറ്റം മാറും എന്ന്‌ പറയുന്നു. 24 മണിക്കൂറും കടലിൽ നീന്തി  കുളിക്കുന്ന ഈ മത്തിക്കൊക്കെ എന്തൊരു നാറ്റമാ. ഉണരൂ ഉപഭോക്താവേ ഉണരൂ !!!!😂😂😂😂😂😂

No comments:

Post a Comment