മദ്യപാനം

ഭാര്യ:നിങ്ങൾ ഒരു  ദിവസം എത്ര രൂപയ്ക്ക് മദ്യപിക്കും🤔🤔🤔🤔🤔????
ഭർത്താവ്:ഏകദേശം 400 രൂപയ്ക്ക്🙄🙄🙄🙄🙄🙄🙄!!!!!!!!
ഭാര്യ:നിങ്ങൾ എത്രാമത്തെ വയസ്സിലാണ് മദ്യപാനം തുടങ്ങിയത്😖😖😖😖😯???
ഭർത്താവ്: ഇരുപതാമത്തെ വയസ്സില്.😒😒😒!!!
ഭാര്യ:ഇപ്പോൾ എത്ര വയസ്സായി🙄🤔🙄🤔🙄🤔🙄🤔🙄??
ഭർത്താവ്:50😇!!!!
ഭാര്യ:എന്റെമ്മേ,😲😲😳😱400×30 ഒരു മാസം,12,000.
12000×12 ഒരു വർഷം1,44,000. 1,44,000×30=43,20,000 ഇത്രയും നാളിൽ .
ഒരു ഏറോപ്ലെയിൻ വാങ്ങാമായിരുന്നു.🤑🤑😳😱😳😱
ഭർത്താവ്:നീ മദ്യപിക്കുമോ😡😤??
ഭാര്യ:ഇല്ല🤗🤗🤗.
ഭർത്താവ്:എന്നിട്ട് നിന്റെ പ്ലെയിൻ എന്തിയെ?????😂😂😂😂😂

No comments:

Post a Comment