യോഗ

സ്വകാര്യ നിമിഷത്തിൽ ഭാര്യ തല ഭർത്താവിന്റെ നെഞ്ചിൽ ചേർത്ത് വച്ച് വളരെ പതിഞ്ഞ സ്വരത്തിൽ ചോദിക്കും...

*അതെ...ഞാനല്ലാതെ വെറെ ഏതെങ്കിലും സ്ത്രീ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടോ...?*



*ഓർക്കുക*
ഈ സമയം ഉത്തരത്തിനല്ല പ്രധാന്യം...




പ്രധാന്യം...
*ഹൃദയമിടിപ്പിനാണ്...*

നിങ്ങളുടെ ഹൃദയമിടുപ്പ് നിയന്ത്രണവിധേയമാക്കു...

*യോഗ ശീലമാക്കു...*
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

No comments:

Post a Comment