ഒരിക്കല്‍ ഒരു സേട്ടു ഒരു മലയാലിയെ തന്റെ കടയില്‍ ജോലിക്ക് നിര്‍ത്തി. അതിനുശേഷം കച്ചവടം വളരെ കൂടി...
ഒരു ദിവസം അവന്‍ ഒരാള്‍ക്ക് ചൂണ്ട വില്‍ക്കുന്നത് സേട്ടു ശ്രദ്ധിച്ചു.
അവന്‍ പറഞ്ഞു, സാര്‍ തടാകത്തിനടുത്ത് നല്ല വെയില്‍ ആയിരിക്കും ഒരു കുട വാങ്ങുന്നതു നന്നായിരിക്കും, അയാള്‍ 350 രൂപക്ക് കുട വാങ്ങി.
അവന്‍ വീണ്ടും പറഞ്ഞു , ചൂണ്ടയിടാൻ പോകുമ്പോൾ വാട്ടര്‍ പ്രൂഫ് ചെരിപ്പായിരിക്കും നല്ലത്, Rs.450 ന് അതും കൊടുത്തു,
തീര്‍ന്നില്ല, സാര്‍ താങ്ങള്‍ക്ക് വിശക്കില്ലേ? അവിടെ ഭക്ഷണം കിട്ടില്ല, 250 രൂപക്ക് അതും കൊുത്തു...
അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ സേട്ടു അവനെ അഭിനന്ദിച്ചു, സബാഷ്, 150 രൂപക്ക് ചൂണ്ട വാങ്ങിക്കാന്‍ വന്നവന് 1050 രൂപക്ക് കൂടി നീ കച്ചവടം നടത്തിയല്ലോ,
അവന്‍ പറഞ്ഞു...
സാബ് , അയാള്‍ ഭാര്യക്ക് Whisper വാങ്ങിക്കാന്‍ വന്നതായിരുന്നു, ഞാനാണ് ചോദിച്ചത്, 4 ദിവസം ഇനി എന്തു ചെയ്യാനാ, ചൂണ്ട ഇടാന്‍ പോയിക്കൂടേ എന്ന്...
This is called Salesmanship...😄😄😄
No comments:
Post a Comment