സുധ

*അഡ്മിൻ* : സുധയെ ഗ്രൂപ്പിലേക്ക് ആഡ് ചെയ്തിട്ടുണ്ട്.'

 *പുഷ്പൻ* : 'ഹായ് സുധ..., ഗ്രൂപ്പിലേക്ക് സ്വാഗതം!

സുധ : 'ഹായ്, thank you.. , ഞാൻ ഈ ടൗണിൽ പുതുതായി വന്നതാണ്.'

 *മത്തായി* : 'ഹായ് സുധ ഒന്ന് കൊണ്ടും വിഷമിക്കേണ്ട. എന്തുണ്ടെങ്കിലും അറിയിച്ചാൽ മതി. സഹായത്തിന് ഞാനുണ്ടാവും.'

 *മജീദ്* : ' ഹായ് സുധ.., എന്ത് സഹായം വേണമെങ്കിലും എന്നോട് ആവശ്യപ്പെടാം.'

 *സഞ്ജയ്* : ഹായ് സുധ ..., ഏത് പാതിരായ്ക്കും എന്ത് ആവശ്യം ആണെങ്കിലും എന്നെ ബന്ധപ്പെടാം.'

 *മാത്യു* : 'ഹായ് സുധ, എന്റെ സഹോദരൻ ടൗണിൽ തന്നെയാണ്. എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ അറിയിച്ചാൽ മതി. ഞാൻ ശരിയാക്കാം.'

 *സുധ* : 'എല്ലാവരുടെയും പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി. ഈ ഗ്രൂപ്പിൽ ചേർക്കപ്പെട്ടതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. Thanks to All..!'

 *രവി* : 'ഹായ് സുധ .., " സുധ " എന്നാണോ മുഴുവൻ പേര്..?'

 *സുധ* : സുധാകരൻ
😇😇😇😇😇😇

രവി Left...

മാത്യു Left...

സഞ്ജയ് Left...

മജീദ് Left...

സതീഷ് Left...

പുഷ്പൻ Left...

അഡ്മിൻ Left...

🤥🤥🤥🤪🤪🤪

ഇനി ആരൊക്കെ left ആവോ എന്തോ? 😜😂😂😂

😂😂

#malayalamfun #funnymalayalam #crazymalayalam #malayalamcomedy

No comments:

Post a Comment