ഒരു KSEB ഓഫീസിന് വെളിയിൽ ഒരാൾ പഴം വിറ്റ് കൊണ്ടിരുന്നപ്പോൾ അവനോട്
KSEB officer: നേന്ദ്രപ്പഴം എ വില.?
വ്യാപാരി: സാർ ഇത് എന്തിനാണ് നിങ്ങൾ വാങ്ങുന്നത് എന്ന് അറിഞ്ഞാലേ വില പറയാൻ കഴിയൂ..
KSEB Officer: നിങ്ങളെന്താണ് പറയുന്നത് ഞാൻ എന്തിന് വാങ്ങിച്ചാൽ നിങ്ങൾക്കെന്താ പണം കിട്ടിയാൽ പോരേ?
വ്യാപാരി : അതല്ല സാർ നിങ്ങളിത് അമ്പലത്തിലേക്ക് വാങ്ങിയാൽ kg 10 രൂപ,
കുട്ടികൾക്ക് വാങ്ങിയാൽ 20 രൂപ, വിരുന്ന് പോകാൻ വാങ്ങിയാൽ 25 രൂപ, നിങ്ങൾക്ക് കഴിക്കാൻ വേണ്ടി വാങ്ങിയാൽ 30 രൂപ ,
KSEB Officer: ഡോ താനെന്താ എന്നെ കളിയാക്കുവാണോ അതോ കബളിപ്പിക്കാൻ നോക്കുകയാണോ? ഒരേ പഴത്തിന് വേറേ വേറേ വില?
വ്യാപാരി: sir This is my tariff plan.
നിങ്ങൾ മാത്രം ഒരേ കരണ്ട് ഒരേ transmission സിസ്റ്റം വെച്ച് വീട്ടിലേക്ക് വേറേ കടയ്ക്ക് വേറേ ഫക്ടറിക്ക് വേറേ അങ്ങനെ ഓരോ റേറ്റിൽ വിൽക്കുന്നു. ചോദിച്ചാൽ Tariff എന്ന് പറയുന്നു''
Bloody fools.....
Banana vendor rocked and
EB officer shocked.🤣
No comments:
Post a Comment