Just for Time Pass..:)
ചോദ്യപേപ്പറിൽ വന്ന ചോദ്യത്തിന്റെ ഉത്തരം കണ്ട് മാഷ് ഞെട്ടിപ്പോയി.
ചോദ്യം.. ദുരിതാശ്വാസം എന്നാലെന്ത്.?
ഉത്തരം = ജനങ്ങൾക്ക് ദുരിതവും പാർട്ടിക്കാർക്ക് ആശ്വാസവും ലഭിക്കുന്നതിനെ ദുരിതാശ്വാസം എന്ന് പറയുന്നു., 😂😂😂
No comments:
Post a Comment