ഒരു KSEB Employee രോദനം

മഴ മാറി, രണ്ട്‌ ദിവസത്തെ വെയിൽ കണ്ടിട്ടായിരിക്കും, ഇന്ന് ഞങ്ങൾ ചെന്ന വീട്ടിലെ ചേച്ചി, പൂരപ്പറമ്പിലെ തോരണം പോലെ, സകല തുണികളും അഴയിൽ വിരിച്ചിട്ടിരിക്കുന്നു..!! മീറ്റർ ബോക്സിന്റെ സൈഡിലാണെങ്കിൽ ഒരു മൂന്ന് നാല്‌ അഴ..!! 😲😲

"ഡാ.. ബെൽ അടിച്ചിട്ട്‌ ആരും ഇറങ്ങി വരുന്നില്ല..!! നീ പോയി പുറകിലെങ്ങാനും ഒന്ന് നോക്കിയേ ആരെങ്കിലും ഉണ്ടോന്ന്..!! ഉണ്ടെങ്കിൽ ഈ തുണിയൊക്കെ ഇവിടുന്ന് ഒന്ന് മാറ്റി തരാൻ പറ..!! സർവ്വീസ്‌ വയറിൽ വരെയാ, തുണി ഉണക്കാൻ ഇട്ടിരിക്കുന്നത്‌..!!" 😝😝

ലവൻ വീടിന്റെ പുറകിൽ ചെന്ന് നോക്കിയപ്പോൾ, ചേച്ചി അവിടിരുന്ന് ബാക്കി തുണി കഴുകുന്നുണ്ട്‌..!! 😛😛

"ചേച്ചിയേ..!!  വയറിന്റെ മുകളിലെ ആ തുണി ഒന്ന് മാറ്റുമോ..??" 🤓🤓🤓

ഭാ എരപ്പേ..!! നിന്റെ മറ്റവളോട്‌ പോയി പറയെടാ.. ചെറ്റേ..!! 😡😡😩😩

നീയെന്തിനാടാ അവരോട് പോയി അങ്ങനെ പറഞ്ഞത്‌..?? ഞാൻ പോയി പറഞ്ഞിട്ട് വരാം 😕
"ചേച്ചീ  ആ പാവാട മാത്രം ഒന്ന് മാറ്റിയാൽ മതി; വയറ് കാണാനാ.."😐
പിന്നെ ഒന്നും ഓര്‍മ ഇല്ല....  വെടിയും പൊഹയും മാത്രമായിരുന്നു..!!😣😣😖😖 ഇപ്പോൾ രണ്ട് മാസമായി മേല്പത്തൂൽ മനയിൽ ഉഴിച്ചിലിലാണ്..... 😫😯😦🙄😭

No comments:

Post a Comment