ആണുങ്ങൾ

ആണുങ്ങൾ എന്നാൽ.....
ദൈവത്തിന്റെ *അവതാരം* ആണ്.

മാതാ പിതാക്കളുടെ സന്തോഷത്തിന് വേണ്ടി തന്റെ *സ്വപ്‌നങ്ങൾ വേണ്ടെന്നു വെച്ചവൻ*...

ഭാര്യ കുട്ടികൾ എന്നിവർക്കായി *യെവ്വനം പണയം വെച്ച് അഹോരാത്രം പണിയെടുക്കാൻ വിധിക്കപെട്ടവൻ*..

മറ്റുള്ളവരുടെ സന്തോഷത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചവൻ..

അവൻ കറങ്ങാൻ പോയാൽ *ഊരുതെണ്ടി*...

വീട്ടിൽ ഇരുന്നാൽ *മടിയൻ*..
കുട്ടികളെ വഴക്ക് പറഞ്ഞാൽ *ദേഷ്യക്കാരൻ*...

ഒന്നും പറയാതിരുന്നാൽ
*ഉത്തരവാദിത്തം ഇല്ലാത്തവൻ*...

ഭാര്യയെ ജോലിക്ക് വിടാതിരുന്നാൽ *സംശയരോഗി*...

ജോലിക്ക് അയച്ചാൽ *ഭാര്യയുടെ ശമ്പളം പറ്റുന്നവൻ*..

അമ്മയുടെ വാക്ക് കേട്ടാൽ *അമ്മയുടെ മോൻ*...

ഭാര്യയുടെ വാക്ക് കേട്ടാൽ *പെൺകോന്തൻ*..

ആകെ മൊത്തം ആണുങ്ങളുടെ ലോകം *വിയർപ്പിന്റെ യും ത്യാഗത്തിന്റെയും കഥകൾ മാത്രം*...

ആണുങ്ങൾ കരയാൻ അറിയാത്തവർ അല്ല.. *കണ്ണീർ മറച്ചുപിടിക്കുന്നവർ*...

സ്നേഹം ഇല്ലാത്തവരല്ല,  *അത് മനസ്സിൽ വയ്ക്കുന്നവർ*...

ജോലി അന്വേഷിക്കുന്നവരല്ല,  *തന്റെ കഴിവിന്റെ അംഗീകാരം തേടുന്നവൻ*..


പണം തേടുന്നവനല്ല,  *തന്റെ കുടുംബത്തിനായി ഓടുന്നവൻ*..

ചിരിക്കാൻ അറിയാത്തവനല്ല,  *തന്നെ സ്നേഹിക്കുന്നവരുടെ മുൻപിൽ കുട്ടിയായി മാറുന്നവൻ*...

പ്രണയം തേടുന്നവനല്ല,  *ഒരു പെൺകുട്ടിക്കായി തന്റെ ജീവിതം ഹോമിക്കുന്നവൻ*..

കാണ്ടാമൃഗം അല്ല.,  *അഭിനയിക്കാൻ അറിയാത്തതിനാൽ ദേഷ്യം പുറത്തു വരുന്നതാണ്*.. ....

*100%* correct

No comments:

Post a Comment