ഒരു ഫാമിലി, ഒരു ഷോപ്പിൽ ചെന്നാൽ ഭാര്യ ആദ്യം നോക്കുന്നത് അവിടെ തൂക്കിയിട്ടിരിക്കുന്ന പുതിയ dress-ൽ 👗👗👗👗 ആയിരിക്കും.
ഇളയ ആൺകുട്ടി നോക്കുന്നത് അവിടെ ഇരിക്കുന്ന കളിപ്പാട്ടം 🚒 🚕 🚔 🚜 കാറിലും, പുതിയ തരം തോക്കിലും 🔫 ആയിരിക്കും.
പെൺകുട്ടി നോക്കുന്നത് അവിടെ വച്ചിരിക്കുന്ന മാലയിലും, 💍💄📿വളയിലും 🛍 ആയിരിക്കും.
...
പക്ഷെ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായ *മനുഷ്യസ്നേഹിയായ* ഭർത്താവ് നോക്കുന്നത് ആഡംബര വസ്തുക്കളിൽ ഒന്നുമല്ല.
അദ്ദേഹത്തിന്റെ കണ്ണുകൾ ചെന്നു പതിയുന്നത് അവിടെ നിന്ന് കഷ്ടപ്പെട്ട് ജോലി നോക്കുന്ന *സെയിൽസ് ഗേൾസിൽ* ആയിരിക്കും.
അവിടെ ആണ് നാം *മനുഷ്യത്വം എന്ന പദത്തിന്റെ അർത്ഥം എന്താണെന്നു മനസിലാക്കേണ്ടത്.*
ആ വല്യ മനസ്സ് നമ്മൾ കാണാതെ പോകരുത്.....
😜😝😂
No comments:
Post a Comment