പുഷ്പപാദുകം

😌😌😌😌😌😌😌😌😌
"നിനക്ക് ഡാൻസ് കളിക്കണമെന്ന് നിര്ബന്ധമാണെങ്കിൽ എന്റെ നെഞ്ചത്തോട്ടു കേറി കളിക്ക് " എന്ന വരികൾ കാവ്യാത്മകമായി പാടുന്നതാണ് *"നർത്തനമാടുവാൻ മോഹമാണെങ്കിൽ ഈ ഹൃത്തടം വേദിയാക്കൂ.... "*
😌😌😌😌😌😌😌😌

“ഒന്ന് തൊള്ള കുറച്ചു പാടടാ പുല്ലേ..... , ഇവിടെ കൊച്ച് കിടന്ന് ഉറങ്ങുന്നൂ... കൊച്ചെങ്ങാനും  ഉണർന്നാലോ....!!!"

എന്നതിന്റെ കാവ്യാത്മകമായ വരികൾ ആണ്

*" ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ.... , എന്നോമലുറക്കമായ്.... ഉണർത്തരുതേ "*

🤭🤭🤭🤭 🤫🤫🤫🤫😹😹😹😹🙈🙈🙈🙈

കാര്യവൊക്കെ കൊള്ളാം; എന്റെ പെരയ്ക്കാത്ത് മണ്ണ് ചവിട്ടിക്കേറ്റരുത്

എന്ന് ഒട്ടും നോവിക്കാതെ പറഞ്ഞത് കേട്ടില്ലേ...
.
.
.
.
*പുഷ്പപാദുകം പുറത്തുവയ്ക്കു നീ, നഗ്നപാദയായ് അകത്തു വരൂ*
😌😌😌😌😌😌😌

രണ്ടെണ്ണം അടിച്ചിട്ടിരുന്നാൽ എല്ലാ അർത്ഥവും ശരിയായി മനസ്സിലാകും ..
സത്യം 😂😂😂

No comments:

Post a Comment