ഓണം ബംബർ

ഞാനും ഞാനുമെൻ്റെ ആളും....👫
ആ നാൽപതുപേരും....👨‍👩‍👧‍👧  "ബമ്പറു" കൊണ്ടു കപ്പലുണ്ടാക്കി..... 🚢
കപ്പലിലാണെ മുന്നൂറു പോയി....😔
സ്വപ്നങ്ങളെല്ലാം കപ്പലു കേറി.....🚢😭

No comments:

Post a Comment