നാരായണൻ

ഒരാൾ ആശുപത്രിയിലേക്ക് വിളിച്ച് ചോദിച്ചു:
Room No.303ലെ പേഷ്യന്ട് നാരായണൻ എങ്ങിനെ ഉണ്ട്? ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നൂ.

നർസ്: നാരായണൻ സുഖം പ്രാപിക്കുന്നുണ്ട്. ഇന്ന് നന്നായി ഭക്ഷണം കഴിച്ചു. BP ഒക്കെ നോർമലാണ്. ഇതു പോലെ മെച്ചപ്പടുവാണെങ്കിൽ രണ്ട് ദിവസത്തിൽ വീട്ടിലേക്ക് അയക്കും.

അയാൾ: ഹൊ ഈശ്വരാ, 
നല്ല വാർത്തയാണല്ലൊ.

നർസ്: നിങ്ങൾ അദ്ധേഹത്തിന്ടെ കുടുംബത്തിലെ ആരെങ്കിലും ആണൊ അതോ അടുത്ത സൂഹൃത്തൊ?

അയാൾ: അല്ല, ഞാൻ നാരായണൻ തന്നെയാ. ആരൂം എന്നോട് ഒന്നും പറയുന്നില്ല, അതുകൊണ്ട് വിളിച്ചതാ..!!🤪🤪

ഇതാണ് ഇപ്പൊ COVID-19 ആശുപത്രികളിലെ സ്ഥിതി.
😂😂😂😂😂😂😂😂😂

No comments:

Post a Comment