രാധ

അഡ്മിൻ: 'രാധയെ ഗ്രൂപ്പിലേക്ക് ആഡ് ചെയ്തിട്ടുണ്ട്.'

അനിൽ: 'ഹായ് രാധാ..., ഗ്രൂപ്പിലേക്ക് സ്വാഗതം!

രാധ: 'ഹായ്, thank you.. , ഞാൻ ഈ ടൗണിൽ പുതുതായി വന്നതാണ്.'

സതീഷ്: 'ഹായ് രാധാ.., ഒന്ന് കൊണ്ടും വിഷമിക്കേണ്ട. എന്തുണ്ടെങ്കിലും അറിയിച്ചാൽ മതി. സഹായത്തിന് ഞാനുണ്ടാവും.'

മജീദ്: ' ഹായ് രാധാ.., എന്ത് സഹായം വേണമെങ്കിലും എന്നോട് ആവശ്യപ്പെടാം.'

സഞ്ജയ്: ഹായ് രാധാ.., ഏത് പാതിരായ്ക്കും എന്ത് ആവശ്യം ആണെങ്കിലും എന്നെ ബന്ധപ്പെടാം.'

ആദം: 'ഹായ് രാധാ.., എന്റെ സഹോദരൻ ടൗണിൽ തന്നെയാണ്. എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ അറിയിച്ചാൽ മതി. ഞാൻ ശരിയാക്കാം.'

രാധ: 'എല്ലാവരുടെയും പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി. ഈ ഗ്രൂപ്പിൽ ചേർക്കപ്പെട്ടതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. Thanks to All..!'

രവി: 'ഹായ് രാധാ.., എന്താണ് നിങ്ങളുടെ മുഴുവൻ പേര്..?'

രാധ: 'രാധാകൃഷ്ണൻ മേലേപറമ്പിൽ'

രവി Left...

ആദം Left...

സഞ്ജയ് Left...

മജീദ് Left...

സതീഷ് Left...

അനിൽ Left...

അഡ്മിൻ Left...

രാധ ഇപ്പോൾ ആ ഗ്രൂപ്പിന്റെ അഡ്മിനാണ്.

🤣😝😆😂.......

No comments:

Post a Comment