ഡോക്ടറോട് ചോദിക്കാം പരിപാടിയിലേക്ക്
ഒരു സ്ത്രീയുടെ ഫോൺ വന്നു..
"ഡോക്ടർ എന്റെ ഭർത്താവ് ഒരു
ബാങ്ക് ഉദ്യോഗസ്ഥനാണ്.. വന്നതും ഉപ്പും
മഞ്ഞപ്പൊടിയും കലർന്ന വെള്ളത്തിൽ
കാല് കഴുകിച്ച് കേറ്റും.. ഇട്ടിരുന്ന ഡ്രസ്
അദ്ദേഹം തന്നേ ഡെറ്റോൾ സോപ്പിട്ട്
വാഷ് ചെയ്യും.. പിന്നെ ഡെറ്റോൾ കൊണ്ട്
ശരീരം മുഴുവൻ കഴുകും.. അതിന് ശേഷം
രണ്ട് തരം സോപ്പ് ഉപയോഗിച്ചു കുളിക്കും ..
കുളിക്കുമ്പോൾ തന്നെ ഉപ്പും നാരങ്ങ നീരും
കലർന്ന ചെറു ചൂടുവെള്ളം വായിലൊഴിച്ച്
കഴുകും.. പുറത്ത് വന്നതും വൈറ്റമിൻ
ടാബ്ലറ്റ്സ് കൊടുക്കും.. എന്നിട്ട്
കഴിക്കാനിരിക്കുമ്പോൾ സാനിറ്റൈസർ
കയ്യിൽ പുരട്ടും ..ഇത്രയൊക്കെ മതിയോ ?''
ഡോക്ടർ: "പോരാ... എന്റെ
അഭിപ്രായത്തിൽ അദ്ദേഹത്തെ ഒരു
പ്രഷർ കുക്കറിലിട്ട് മൂന്ന് വിസിൽ വന്ന
ശേഷം ഓഫ് ചെയ്ത് പതിനഞ്ചു മിനിറ്റിന്
ശേഷം പുറത്തെടുക്കുന്നതാവും നല്ലത്.!!!"
😂😂
No comments:
Post a Comment