*രാവിലെ പത്രം വന്നപ്പോൾ ഉള്ളിൽ സാധാരണ പോലെ ഒരു കുഞ്ഞു നോട്ടീസ്.*
*വെറുതെ അലക്ഷ്യമായി ഒന്ന് നോക്കി*
*കണ്ണെടുക്കാൻ കഴിഞ്ഞില്ല.*
*"നിങ്ങൾ ഒരു മദ്യപാനിയാണോ ?"*
*വെണ്ടയ്ക്ക അക്ഷരത്തിൽ അടിച്ചു വെച്ചിരിയ്ക്കുന്നു.*
*താഴെ, ചെറിയ അക്ഷരങ്ങൾ.*
*"ഞങ്ങൾക്ക് തീർച്ചയായും നിങ്ങളെ സഹായിക്കാൻ കഴിയും"*
*ഫോൺ :9447........*
*ഭാര്യയ്ക്ക് ഒരേ നിർബന്ധം...😊*
*ഒന്ന് വിളിച്ചു നോക്ക് മനുഷ്യാ...☺*
*വിളിച്ചു നോക്കി......*
*''...ഞങ്ങൾ സാധനം വീട്ടിൽ എത്തിച്ചു തരും സാർ ...."*
😜 😀😁
No comments:
Post a Comment