വക്കീലിനോട് ഒരു കുടിയൻ : സർക്കാർ നടത്തുന്ന ബീവറേജസ് നിന്നും ഞാനൊരു കുപ്പി വാങ്ങി കുടിക്കാൻ തുടങ്ങുമ്പോൾ എന്റെ ഭാര്യ തടഞ്ഞാൽ " സർക്കാർ ജോലി തടസ്സപ്പെടുത്തിയത്തിന് ജയിലിൽ അയക്കാൻ" വകുപ്പുണ്ടോ ???
കുടിയന്റെ തലയിൽ ഉദിച്ച ലോ പോയിന്റിൽ മിഴിച്ച വക്കീലിന്റെ കണ്ണുകൾ ഇതുവരെ അടഞ്ഞിട്ടില്ല 😳😳😳😳😳😁😁😁😁😁😁
No comments:
Post a Comment